Surprise Me!

ആരോപണങ്ങളുമായി ലാലിഗ പ്രസിഡന്റ് | Oneindia Malayalam

2018-07-19 145 Dailymotion

La Liga President Reveals Real Reason Cristiano Ronaldo Left Real Madrid For Juventus <br />റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. റൊണാള്‍ഡോയെ യുവന്റസിലേക്കു ചേക്കേറാന്‍ പ്രേരിപ്പിച്ച പ്രധാന കാരണം സ്‌പെയിനില്‍ നിന്നും ഉണ്ടാക്കുന്നതിനേക്കാള്‍ പണം താരത്തിന് ഇറ്റലിയില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതു കൊണ്ടാണെന്ന് ലാലിഗ പ്രസിഡന്റ് ആരോപിക്കുന്നു. <br />#Laliga

Buy Now on CodeCanyon